പൊന്നാനി ഹാര്‍ബറില്‍ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ
Updated: Apr 29, 2026, 14:28 IST
ഇന്ന് രാവിലെയാണ് 25 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്
മലപ്പുറം: പൊന്നാനി ഹാര്‍ബറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് 25 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത് . പിന്നീട് ഉടൻ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു .
മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.സ്ഥലത്ത് പരിശോധന തുടരുന്നു .അതേസമയം പമ്പാ നദിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കടുമീന്‍ചിറയിലാണ് സംഭവം.തോണിക്കടവ് സ്വദേശി ബിജോ(23) ആണ് മരിച്ചത്. 2 മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
.jpg)

