റെയില്‍വേ സ്റ്റേഷനില്‍ തന്നെ നോക്കി സ്വയംഭോഗം നടത്തിയ മധ്യവയസ്‌കന്റെ വീഡിയോ ചിത്രീകരിച്ച് യുവതി ; പര്‍ദ്ദയിട്ടാലും പ്രശ്‌നമെന്ന് യുവതി
Mar 20, 2026, 12:43 IST
രാത്രി ഒന്നരയ്ക്കാണ് താന്‍ ഈ വീഡിയോ ഇടുന്നതെന്നും വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് പര്‍ദ്ദ ഇട്ടാണ് താന്‍ നിക്കുന്നതെന്നും യുവതി പറയുന്നു.
റെയില്‍വേ സ്റ്റേഷനില്‍ തന്നെ നോക്കി സ്വയംഭോഗം നടത്തിയ മധ്യവയസ്‌കന്റെ വീഡിയോ ചിത്രീകരിച്ച് യുവതി. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ യാസ്മിന്‍ എന്ന യുവതിയാണ് ദുരനുഭവം വെളിപ്പെടുത്തിയത്.
രാത്രി ഒന്നരയ്ക്കാണ് താന്‍ ഈ വീഡിയോ ഇടുന്നതെന്നും വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് പര്‍ദ്ദ ഇട്ടാണ് താന്‍ നിക്കുന്നതെന്നും യുവതി പറയുന്നു. ആറു മില്യണ്‍ ആളുകളാണഅ വീഡിയോ കണ്ടത്. യുവതി പൊലീസിനും പരാതി നല്‍കി. വീഡിയോ ഡിലീറ്റ് ആക്രണമെന്ന് പറഞ്ഞ് ആരും വരേണ്ടെന്നും പെണ്‍കുട്ടി പറയുന്നു.
.jpg)


