രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു
Updated: Oct 27, 2025, 11:24 IST
പൊലീസ് ടെസ്റ്റിന് തയാറെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു യുവതി
തൃശ്ശൂർ: രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്‍ററിന് കിഴക്ക് കുരുട്ടി പറമ്ബില്‍ സുരേഷിന്‍റെ മകള്‍ ആദിത്യ (22) ആണ് മരിച്ചത്.തളിക്കുളം മൈതാനത്താണ് കുഴഞ്ഞുവീണത്.
പൊലീസ് ടെസ്റ്റിന് തയാറെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു യുവതി. മാതാവ്: കവിത. സഹോദരി: അപർണ
tRootC1469263">.jpg)


