വയനാട് ചുരത്തിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

google news
aaa


താമരശ്ശേരി : താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപം പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു.കൊടുവള്ളി പാലക്കുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനു(25) വാണ് മരിച്ചത്.വയനാട് ഭാഗത്ത് നിന്നും തടിയുമായി ചുരമിറങ്ങി വന്ന ദോസ്ത് പിക്കപ്പും വയനാട്ടിലേക്ക് പോവുകയായിരുന്ന ബൈക്കുമാണ് നാലു മണിയോടെ അപകടത്തിൽപ്പെട്ടത്. . മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

Tags