കേരളം ആര് ഭരിക്കുമെന്ന് നാളെ അറിയാം

Assembly elections; Time to withdraw nominations till Thursday evening

8 മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക.

കേരളം ആര് ഭരിക്കുമെന്ന് നാളെ അറിയാം. 8 മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം എണ്ണുക തപാല്‍ വോട്ടുകളാണ്. 15000 ഉദ്യോഗസ്ഥര്‍ സജ്ജമാണ്. രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 

85 ന് മുകളില്‍ സീറ്റുമായി അധികാരത്തില്‍ എത്തുമെന്ന് ഉറപ്പിക്കുകയാണ് യുഡിഎഫ്. തുടര്‍ഭരണം കിട്ടുമെന്ന് എല്‍ ഡി എഫും കരുതുന്നു. അതേസമയം ചുരുങ്ങിയത് 2 സീറ്റെങ്കിലും കിട്ടുമെന്നാണ് എന്‍ ഡി എ ക്യാമ്പിന്റെ പ്രതീക്ഷ.

Tags