വയനാട് പുനരധിവാസനിധി: കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ഒരു കോടി നല്‍കി
Mar 5, 2026, 07:59 IST
തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി എം വാരിയര്‍ സംഭാവന തുകയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
വയനാട് ഉരുള്‍പൊട്ടലില്‍ ആശ്രയമറ്റവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയിലേക്ക് സഹായവുമായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാല. ഒരു കോടി രൂപയാണ് സര്‍ക്കാറിന്റെ വയനാട് പുനരധിവാസനിധിയിലേക്ക് സംഭവനയായി നല്‍കിയത്. ആര്യവൈദ്യശാലയിലെ ജീവനക്കാരും മാനേജ്മെന്റും സംയുക്തമായാണ് തുക നല്‍കിയത്.
tRootC1469263">തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി എം വാരിയര്‍ സംഭാവന തുകയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
.jpg)


