വയനാട് വരദൂർ പുഴയിൽ അകപ്പെട്ട ആളുടെ മൃതദേഹം കണ്ടെത്തി
Sep 10, 2023, 19:10 IST

കണിയാമ്പറ്റ: വയനാട് വരദൂർ പുഴയിൽ അകപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.വരദൂർ കൊല്ലി വയൽ ലോവർ കണ്ടിക
അക്ഷയ് കുമാറിൻ്റെ (41) മൃതദേഹമാണ് വരദൂർ പുഴയിൽ നിന്നും കണ്ടെത്തിയത് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.