വി എസ് അച്യുതാനന്ദന്റെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും തീരാനഷ്ടം : ടി പി രാമകൃഷ്ണന്‍

V.S. Achuthanandan's departure is a great loss for the Communist Party and the Left Democratic Front: T.P. Ramakrishnan
V.S. Achuthanandan's departure is a great loss for the Communist Party and the Left Democratic Front: T.P. Ramakrishnan

‌‌തിരുവനന്തപുരം:  രോഗശയ്യയിലായിരുന്ന സാഹചര്യത്തില്‍ പോലും പ്രധാനപ്പെട്ട വിഷയങ്ങളില്‍ പ്രതികരിച്ചും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചും  മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ സമൂഹത്തിന് മുന്നിലുണ്ടായിരുന്നുയെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു.വി എസ് അച്യുതാനന്ദന്റെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും തീരാനഷ്ടമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്നതില്‍ വി എസ് വഹിച്ച പങ്ക് നിര്‍ണായകമാണ്. 

tRootC1469263">

Tags