മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്ലസ് ടു വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി വോളണ്ടിയര്‍ കോര്‍ വരുന്നു
Nov 10, 2026, 06:49 IST
യൂറോപ്യന്‍ മാതൃകയില്‍ കെയര്‍ ഗീവേഴ്‌സ് കോഴ്‌സ് തുടങ്ങാന്‍ സിലബസ് അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു.
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്ലസ് ടു വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി വോളണ്ടിയര്‍ കോര്‍ വരുന്നു. വിദ്യാര്‍ത്ഥികള്‍ പ്രായമായവരെ സന്ദര്‍ശിക്കുന്നതാണ് പദ്ധതി.
യൂറോപ്യന്‍ മാതൃകയില്‍ കെയര്‍ ഗീവേഴ്‌സ് കോഴ്‌സ് തുടങ്ങാന്‍ സിലബസ് അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു. നഴ്‌സിങ്ങിന് തൊട്ടുതാഴെ വരുന്ന ഒരു വര്‍ഷത്തെ കോഴ്‌സായിരിക്കും ഇത്. ഓരോ പഞ്ചായത്തിലും പരിചരണം ആവശ്യമുളള മുതിര്‍ന്ന പൗരന്‍മാരുടെ ഡാറ്റ ശേഖരിക്കും. വിവിധ മേഖലകളില്‍ പന്ത്രണ്ട് സ്ഥാപനങ്ങള്‍ വയോജന വകുപ്പുമായി ധാരണപത്രം ഒപ്പിട്ടു.
.jpg)

