വീടുകളിലെത്തി വിഷു കൈനീട്ടം: ; മനസ്സുതൊടുന്ന വിഷു ആഘോഷവുമായി കോടല്ലൂരിലെ വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റ്

Vishu reaches out to homes: ; Velicham Charitable Trust in Kodallur celebrates Vishu with heart-warming celebrations

കണ്ണൂർ  : മനസ്സുതൊടുന്ന പ്രവർത്തനവുമായി വെളിച്ചം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിഷു ആഘോഷം നടത്തി.കോടല്ലൂർ ഗ്രാമത്തിലെ 70 വയസ് പൂർത്തിയായവർക്കും ജോലിചെയുവാൻ ബുദ്ധി മുട്ടുള്ളവർക്കും അവരുടെ ഭവനത്തിൽ ചെന്ന് വിഷു കൈനീട്ടം കൊടുക്കുകയും വിഷു സന്ദേശം കൈമാറുകയും ചെയ്തു.

Vishu reaches out to homes: ; Velicham Charitable Trust in Kodallur celebrates Vishu with heart-warming celebrations

എല്ലാ വീടുകളിലും ചെന്ന് സുഹൃദത്തിന്റെ നൂലിഴകൾ കൂടിച്ചേർക്കാൻ വെളിച്ചം ട്രസ്റ്റ് പ്രവർത്തകർക്ക് സാധിച്ചു .ഗ്രാമ മുത്തശ്ശിയായ ചേരമ്പേത്ത് ദേവിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

Vishu reaches out to homes: ; Velicham Charitable Trust in Kodallur celebrates Vishu with heart-warming celebrations

 200 ഓളം പേർക്ക് കൈനീട്ടം കൊടുക്കുവാൻ സാധിച്ചതിന്റെ സന്തോഷവും  ട്രസ്റ്റ് പ്രവർത്തകർ പങ്കിട്ടു. വരും വർഷങ്ങളിലും  പ്രവർത്തനങ്ങൾ തുടരുമെന്നും ഗ്രാമത്തിലെ മുഴുവൻ പേരെയും 5 ലക്ഷം രൂപയുടെ അപകട ഇൻഷൂറൻസിൽ ചേർക്കുമെന്നും അറിയിച്ചു.

Vishu reaches out to homes: ; Velicham Charitable Trust in Kodallur celebrates Vishu with heart-warming celebrations

പി.പി.നാരായണൻ ,എം സി രാധാക്യഷ്ണൻ ,എം ഗണേശൻ , പി.പി.ഷൈജു,, സി.കെ. ഷാജേഷ്, സി.വി. വിനോട് കുമാർ, കെ.പി. ദിനേശൻ , സി.കെ.പ്രകാശൻ, സൂരജ് , പ്രസാദ് എം.പി,. ഷിജു. കെ.പി ,.സുജിത്ത് കെ , റെനിൽ കൃഷ്ണൻ ,ഷഹനാസ് , രാജേഷ്പി.പി. ജയൻ എം , സി. മനോഹരൻ എന്നിവർ നേതൃത്വം നൽകി

Tags