അങ്കമാലി ബെവ്‌കോ ഔട്ട്ലെറ്റില്‍ വിജിലന്‍സ് പരിശോധന; രണ്ട് ജീവനക്കാര്‍ മദ്യപിച്ച് ലക്കുകെട്ട നിലയില്‍

Bevco takes back plastic liquor bottles; over 80 tons of bottles returned

ബെവ്കോ ജീവനക്കാരില്‍ നിന്ന് 82,000 രൂപയും പിടിച്ചെടുത്തു

എറണാകുളം അങ്കമാലി ബെവ്‌കോ ഔട്ട്ലെറ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ക്രമക്കേട് കണ്ടെത്തി. കണക്കില്‍ 22,000 രൂപയുടെ ക്രമക്കേടാണ് വിജിലന്‍സ് കണ്ടെത്തിയത്. 

ബെവ്കോ ജീവനക്കാരില്‍ നിന്ന് 82,000 രൂപയും പിടിച്ചെടുത്തു. മദ്യ കമ്പനികള്‍ നല്‍കിയ കൈക്കൂലിയാണ് ഈ തുകയെന്നാണ് വിജിലന്‍സിന്റെ നിഗമനം. ഡ്യൂട്ടി സമയത്ത് രണ്ട് ജീവനക്കാര്‍ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു.

tRootC1469263">

Tags