പയ്യന്നൂർ ധനരാജ് വധക്കേസിൽ വിധി 23ന്
Updated: Nov 16, 2026, 12:38 IST
2016 ജൂലൈ 11 നാണ് സി.വി ധനരാജ് കൊല്ലപ്പെട്ടത്.
തളിപ്പറമ്പ്: പയ്യന്നൂർ ധനരാജ് വധക്കേസിൽ നവംബർ 23ന് വിധി പ്രഖ്യാപിക്കും. കേസിൽ 20 ആർഎസ്എസ് പ്രവർത്തകരാണ് പ്രതികൾ.തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് വിധി പ്രഖ്യാപിക്കുക.കോടതിയില്‍ അന്തിമ വാദം പൂര്‍ത്തിയായി.
20 ആർഎസ്എസ് -ബിജെപി പ്രവർത്തകരാണ് പ്രതികൾ. ധനരാജിന്‍റെ അമ്മയും ഭാര്യയും ഉൾപ്പെടെയുള്ള സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചിരുന്നു. 2016 ജൂലൈ 11 നാണ് സി.വി ധനരാജ് കൊല്ലപ്പെട്ടത്.
.jpg)

