വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് : അഹ്‌സാന്റെ മരണ വിവരം ഉമ്മയെ അറിയിച്ചു

The brother who came from school cried saying that he did not see Umma, and when he called Umma's phone, Afan picked it up; Neighbor
The brother who came from school cried saying that he did not see Umma, and when he called Umma's phone, Afan picked it up; Neighbor

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകത്തിൽ ഇളയമകന്‍ അഹ്‌സാന്റെ മരണം ചികിത്സയിലിരിക്കുന്ന ഉമ്മയെ അറിയിച്ചു. കൊലപാതകം നടന്ന് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് അഫാന്‍ അഹ്‌സാനെ കൊലപ്പെടുത്തിയ വിവരം ഷെമിയെ അറിയിക്കുന്നത്. ഭര്‍ത്താവ് റഹീമിന്റെ സാന്നിധ്യത്തില്‍ സൈക്യാട്രി ഡോക്ടര്‍മാരടക്കമുള്ള സംഘമാണ് ഷെമിയെ അഹ്‌സാന്റെ മരണം അറിയിച്ചത്.

അതേസമയം അഫാന്‍ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. മൂന്ന് ദിവസത്തെ കസ്റ്റഡി, മാര്‍ച്ച് എട്ടിന് വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. ഇപ്പോള്‍ അഫാനെ പാങ്ങോട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.

Tags