കർണാടകയിലെ മലയാളികളായ വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ച് വി ഡി സതീശൻ
Tue, 9 May 2023

തിരുവനന്തപുരം : മലയാളിയായ കർണാടകയിലെ വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ച് പ്രതിപക്ഷനേതാവായ വി ഡി സതീശൻ. വാട്ട്സ് ആപ്പ് സന്ദേശങ്ങൾ ആയും വോയിസ് കോളുകൾ ആയുമാണ് കർണാടകയിലെ മലയാളി വോട്ടർമാരോട് വി ഡി സതീശന്റെ വോട്ട് അഭ്യർത്ഥന.