പത്തനംതിട്ട നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റം ; എസ്ഡിപിഐയ്ക്ക് ദയനീയ തോല്‍വി
Dec 13, 2025, 09:51 IST
കഴിഞ്ഞ തവണ എസ്ഡിപിഐ വിജയിച്ച മൂന്നു സീറ്റിലും അവര്‍ പരാജയപ്പെട്ടു.
പത്തനംതിട്ട നഗരസഭയില്‍ യുഡിഎഫിന് മുന്നേറ്റം. ആറു സീറ്റില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ അഞ്ചു സീറ്റില്‍ എല്‍ഡിഎഫും ഒരു സീറ്റില്‍ എന്‍ഡിഎയും വിജയിച്ചു. കഴിഞ്ഞ തവണ എസ്ഡിപിഐ വിജയിച്ച മൂന്നു സീറ്റിലും അവര്‍ പരാജയപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും 13 സീറ്റ് വീതമാണ് വിജയിച്ചത്. എസ്ഡിപിഐ ീറ്റില്‍ വിജയിച്ച മൂന്നു പേരുടേയും മൂന്ന് സ്വതന്ത്രരുടേയും പിന്തുണ എല്‍ഡിഎഫിനായിരുന്നു. ഇതു വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
.jpg)


