ഗുഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം

gu

കാട്ടാനയുടെ ആക്രമണത്തില്‍ തകർന്ന നിലയിലാണ് മ‍ൃതദേഹങ്ങള്‍ കണ്ടെത്തിയത്

മലപ്പുറം: ഗുഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേർ മരിച്ചു. ദേവർഷോല കാരക്കുന്ന് സ്വദേശികളായ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചെ തേയിലത്തോട്ടത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാട്ടാനയുടെ ആക്രമണത്തില്‍ തകർന്ന നിലയിലാണ് മ‍ൃതദേഹങ്ങള്‍ കണ്ടെത്തിയത്.  വനംവകുപ്പും പൊലീസും സ്ഥലത്തെത്തി.

tRootC1469263">

Tags