ആറളം ഫാമിൽ കാട്ടാന ആദിവാസിയെ ചവിട്ടിക്കൊന്നു

google news
elephant

ഇരിട്ടി: ആറളം ഫാം പത്താം ബ്ലോക്കിൽ കാട്ടാന ആദിവാസിയെ ചവിട്ടിക്കൊന്നു. വിറക് ശേഖരിക്കാൻ പോയ സംഘത്തിലെ രഘുവാണ് (43) കൊല്ലപ്പെട്ടത്. മൃതദേഹം പേരാവൂർ താലൂക്കാസ്പത്രിയിൽ. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം*

Tags