ഗതാഗത ചെലാനുകൾക്ക് 50% ഇളവ്: ആംനസ്റ്റി സ്കീം 30ന് അവസാനിക്കും

fine

തിരുവനന്തപുരം: കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ ചെലാനുകളുടെ ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീം 30ന് അവസാനിക്കും. 31-12-2024ന് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ ചെലാനുകളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുക. വാഹന ഉടമകള്‍ക്ക് https:// services.mvd.kerala.gov.in വഴി അപേക്ഷ നല്‍കി  ഫൈന്‍ അടയ്ക്കാം.

Tags