എറണാകുളത്ത് ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ച് അപകടം ; രണ്ടു പേർക്ക് ദാരുണാന്ത്യം
Oct 4, 2025, 08:43 IST
മരട് : ചമ്പക്കരയിൽ ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത് തൃശൂർ സ്വദേശി ശ്വേത (24) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹം വെൽകെയർ ആശുപത്രി മോർച്ചറിയിൽ.
.jpg)

