വാഗമൺ റോഡിൽ കൊക്കയിൽ വീണ് വിനോദ സഞ്ചാരിക്ക് ​ദാരുണാന്ത്യം

dead
dead

ഇടുക്കി : ഇടുക്കി വാഗമൺ റോഡിൽ കൊക്കയിൽ വീണ് വിനോദ സഞ്ചാരിക്ക് ​ദാരുണാന്ത്യം. എറണാകുളം സ്വദേശി തോബിയാസാണ് അപകടത്തിൽ മരിച്ചത്. 

വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീഴുകയായിരുന്നു എന്നാണ് വിവരം. മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമനസേനയെത്തി മൃതദേഹം പുറത്തെടുത്തു. പുലർച്ചെ മൂന്നുമണിയോടെയാണ് മൃതദേഹം പുറത്ത് എടുത്തത്.

tRootC1469263">

Tags