ഇന്ന് ശ്രീകൃഷ്ണജയന്തി
Sep 4, 2026, 07:58 IST
സംസ്ഥാനമെങ്ങും വിപുലമായ ഘോഷയാത്ര നടക്കും.
ഇന്ന് ശ്രീകൃഷ്ണജയന്തി. സംസ്ഥാനമെങ്ങും വിപുലമായ ഘോഷയാത്ര നടക്കും.
കേരളത്തില്‍ ശ്രീകൃഷ്ണജയന്തിയെന്നാണ് പേരെങ്കില്‍ മറ്റിടങ്ങളില്‍ ജന്മാഷ്ടമി, ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി എന്നെല്ലാം അറിയപ്പെടുന്നു. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും വഴിപാടുകളും നടക്കും. വിപുലമായ പിറന്നാള്‍ സദ്യയും മിക്ക ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുണ്ട്.
ശോഭായാത്രയില്‍ കുസൃതികളുമായി ഉണ്ണിക്കണ്ണന്‍മാരും കുഞ്ഞു രാധമാരും നിറയുന്ന ദിവസം കൂടിയാണിത്.
.jpg)

