പാണക്കാടിന്റെ അനുഗ്രഹം തേടി ടി കെ ഗോവിന്ദൻ

TK Govindan seeks blessings from Panakkad

തളിപ്പറമ്പ് : തളിപ്പറമ്പ് നിയോജക മണ്ഡലം യു ഡി എഫ്‌ സ്വതന്ത്ര സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ അനുഗ്രഹം തേടി പാണക്കാട് കൊടപ്പനക്കൽ വസതിയിലെത്തി
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു.

ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി,മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ എന്നിവരെയും സന്ദർശിച്ചു.
മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറിമാരായ മഹമൂദ് അള്ളാംകുളം, പി കെ സുബൈർ, മുൻസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീർ ഒപ്പമുണ്ടായി.

TK Govindan seeks blessings from Panakkad

Tags