വാൽപ്പാറയിലെ പുലിയുടെ ആക്രമണം : ആറു വയസുകാരിയുടെ മൃതദേഹം തേയില തോട്ടത്തിൽ നിന്ന് കണ്ടെത്തി

Tiger attack in Valparai: Body of six-year-old girl found in tea garden
Tiger attack in Valparai: Body of six-year-old girl found in tea garden

വാൽപ്പാറയിൽ പുലിപിടിച്ച ആറു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. സമീപത്തെ തേയില തോട്ടത്തിൽ നിന്നാണ് രോഷ്‌നിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ പുലി പിടിച്ചത്.

ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകളാണ് മരിച്ച രോഷ്നി. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാൽപ്പാറ.

tRootC1469263">

Tags