സംസ്ഥാനത്ത് ഇടിമിന്നലിനും കാറ്റിനും സാധ്യത
Updated: Nov 28, 2026, 15:30 IST
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കാം. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം,
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് (നവംബർ 28) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30–40 കിലോമീറ്റർ (ചിലപ്പോൾ 50 കിലോമീറ്റർ വരെ) വേഗതയിൽ കാറ്റിനും നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കാം. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു. ഒരു മണിക്കൂറോളം ആയി മഴ പെയ്യുകയാണ്.
.jpg)

