മഹാനവമി, വിജയദശമി ദിവസങ്ങളില് തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും
നാളെ രാവിലെ 7.30ന് സോപാനത്ത് ശബരിമല മേല്ശാന്തിയെയും മാളികപ്പുറം ക്ഷേത്രത്തില് മാളികപ്പുറം മേല്ശാന്തിയെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും
ശബരിമല: തുലാമാസപൂജയ്ക്ക് ശബരിമല അയ്യപ്പ ക്ഷേത്രനട ഇന്ന് തുറക്കും.രാവിലെ 11നു പമ്പയിലെ അവലോകന യോഗത്തിനു ശേഷമാണു ഇരുവരും ശബരിമല ദര്ശനം നടത്തുക.
രാത്രിയില് സന്നിധാനത്തു തങ്ങിയ ശേഷം നാളെയാകും മലയിറങ്ങുക.നാളെ വൈകിട്ട് 5നു തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില് മേല്ശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നട തുറക്കും. പതിറ്റാണ്ടുകള്ക്കു ശേഷമാണു മഹാനവമി, വിജയദശമി ദിവസങ്ങളില് തുലാമാസപൂജ നടക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 22 വരെ പൂജകള് ഉണ്ടാകും. മുഖ്യമന്ത്രി വിഡി സതീശന്, മന്ത്രി കെ മുരളീധരന് എന്നിവര് ശബരിമല ദര്ശനത്തിനെത്തും
നാളെ രാവിലെ 7.30ന് സോപാനത്ത് ശബരിമല മേല്ശാന്തിയെയും മാളികപ്പുറം ക്ഷേത്രത്തില് മാളികപ്പുറം മേല്ശാന്തിയെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. തുലാമാസ പൂജകള് പൂര്ത്തിയാക്കി 22ന് രാത്രി പത്തിന് നടയടയ്ക്കും.
.jpg)


