തൃശൂർ കുന്നംകുളം കല്യാൺ സിൽക്സിൽ തീപിടിത്തം

google news
The young man's head caught fire while repairing a car in Malappuram

തൃശൂർ : കുന്നംകുളം കല്യാൺ സിൽക്സിൽ തീപിടിത്തം. നഗരമധ്യത്തിലെ കല്യാൺ സിൽക്സിന്റെ മുകളിലത്തെ നിലയിൽ തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ 5.45നായിരുന്നു സംഭവം. കടയുടെ മുകൾഭാഗത്ത് നിന്നും വലിയ  രീതിയിൽ തീയും പുകയും വ്യാപിക്കുകയായിരുന്നു. അഗ്നിശമനസേനാ യൂണിറ്റ് തീ അണക്കാനുള്ള ശ്രമത്തിലാണ്.

Tags