തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ചായ കുടിക്കാനെത്തിയ മൂന്നു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

d
d

രാത്രിയില്‍ ഗ്യാസ് സിലിണ്ടർ ചേർന്നതാകാം അപകട കാരണമെന്നു പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ചായ കുടിക്കാനെത്തിയ മൂന്നു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഹോട്ടല്‍ ജീവനക്കാരായ അഴീക്കോട് സ്വദേശികളായ രാജി, സിമി എന്നിവർക്കും ചായ കുടിക്കാൻ എത്തിയ നവാസിനുമാണു ഗുരുതര പരിക്കേറ്റത്.ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു അപകടം.

tRootC1469263">

രാത്രിയില്‍ ഗ്യാസ് സിലിണ്ടർ ചേർന്നതാകാം അപകട കാരണമെന്നു പറയുന്നു. രാവിലെ ഹോട്ടല്‍ തുറന്നശേഷം ചായ ഇടുന്നതിനുവേണ്ടി വെള്ളം തിളപ്പിക്കുന്നതിനായി ഗ്യാസ് കത്തിക്കുമ്ബോള്‍ ചോർച്ചയുണ്ടായ ഭാഗത്തുനിന്നു തീ പടർന്നു പൊട്ടിതെറിച്ചു തൊട്ടടുത്ത ഗ്ലാസും പാത്രങ്ങളും പൊട്ടിചിതറുകയായിരിന്നു.

Tags