യുവ ഡോക്ടറെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച യുവനടി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
Nov 5, 2026, 23:19 IST
കൊച്ചി∙ യുവഡോക്ടറെ ക്രൂരമായി ആക്രമിച്ച കേസിൽ യുവ നടി അറസ്റ്റില്‍. ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. അഭിഭാഷകയായും യുവനടിയുമായ അതുല്യ ചന്ദ്രനാണ് അറസ്റ്റിലായിത്.
കേസിൽ അതുല്യ ഉൾപ്പെടെ 12 പ്രതികളാണുള്ളത്. അതുല്യയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. ഡോക്ടറെ ആക്രമിച്ചത്. നവംബർ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. . മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു.
പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. കടവന്ത്ര പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ അനുസരിച്ച് ബിബിൻ പെരുമ്പിള്ളി ഒന്നാംപ്രതിയും അതുല്യ ചന്ദ്ര മൂന്നാംപ്രതിയുമാണ്. തിരിച്ചറിയാത്ത 10 പേർക്കൂടി പ്രതിപ്പട്ടികയിലുണ്ട്.
.jpg)

