സ്പീക്കര്‍ പദവി വേണ്ട, മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Thiruvanjoor Radhakrishnan

ടി സിദ്ദിഖിന്റെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യമുണ്ട്.

സമവായത്തിലെത്താതെ കോണ്‍ഗ്രസിലെ മന്ത്രി ചര്‍ച്ച. സ്പീക്കര്‍ പദവി വേണ്ടെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിലപാട്. മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നാണ് ആവശ്യം. അതേസമയം, മന്ത്രി പദവികള്‍ക്കായി ചെന്നിത്തല പക്ഷവും വിഡി പക്ഷവും ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഷാനിമോള്‍ ഉസ്മാനിനായി വിഡി പക്ഷവും അന്‍വര്‍ സാദത്തിനായി ചെന്നിത്തല പക്ഷവും രംഗത്തുണ്ട്. 

ടി സിദ്ദിഖിന്റെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യമുണ്ട്.

Tags