തിരുവനന്തപുരത്ത് വീടിനുള്ളിൽ പാമ്പുകടിയേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

google news
sdfgh,

കാട്ടാക്കട : ഒറ്റശേഖര മംഗലത്ത് പത്താം ക്ലാസ് വിദ്യാർഥി പാമ്പു കടിയേറ്റ് മരിച്ചു. പുഴനാട് സുനിലിന്‍റെ മകൻ അഭിനവ് സുനിൽ ആണ് മരിച്ചത്.

വീടിനുള്ളിൽവെച്ച് പാമ്പു കടിയേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.

Tags