ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച പ്രതി​ തിരുവനന്തപുരം വിമാനത്താവളത്തിൽ ഭീകരവിരുദ്ധ സേനയുടെ പിടിയിൽ

Alpashi Aarat of Padmanabha Swamy Temple; Thiruvananthapuram airport will be closed for five hours today

തിരുവനന്തപുരം : ഭീകരവാദ ബന്ധം ഉൾപ്പെടെ കേസുകളിൽ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച പ്രതി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി.

എറണാകുളം മൂവാറ്റുപുഴ സ്വദേശി സെയ്ത് മുഹമ്മദാണ് എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. ഭീകരവിരുദ്ധ സേന ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.

tRootC1469263">

എന്നാൽ, നോട്ടിസ് പുറത്തിറങ്ങുംമുമ്പ് തന്നെ ഇയാൾ വിദേശത്തേക്ക് കടന്നു. കഴിഞ്ഞ ദിവസം തിരിച്ച് എത്തിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവച്ചത്. തുടർന്ന് എ.ടി.എസ്. സംഘം എത്തി കസ്റ്റഡിയിലെടുത്തു.

Tags