തിരുവല്ലയിൽ പഞ്ചായത്ത് കെട്ടിടത്തിന്റെ മേൽക്കൂരയിലെ സീലിംഗ് തകർന്നു വീണു ; രണ്ട് വനിതാ ജീവനക്കാർക്ക് പരിക്ക്

Ceiling of panchayat building collapses in Thiruvalla; two female employees injured.

 തിരുവല്ല : തിരുവല്ലയിലെ പെരിങ്ങര പഞ്ചായത്ത് കെട്ടിടത്തിന്റെ മേൽക്കൂരയിലെ സീലിംഗ് തകർന്നു വീണ് രണ്ട് വനിതാ ജീവനക്കാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. 

Ceiling of panchayat building collapses in Thiruvalla; two female employees injured.

ജീവനക്കാരായ വിനീത, സുമതി എന്നിവർക്കാണ് പരിക്കേറ്റത്. പിവിസി പാനൽ ഉപയോഗിച്ച് നിർമ്മിച്ച മേൽക്കൂരയുടെ ഭാഗങ്ങൾ നിലം പതിക്കുകയായിരുന്നു. താരമായ പരുക്കുകൾ മാത്രമാണ് ഇരുവർക്കും സംഭവിച്ചിട്ടുള്ളത്.ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ സീലിംഗ് ആണ് ഇളകി വീണത്.

Ceiling of panchayat building collapses in Thiruvalla; two female employees injured.46

Tags