റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇനിയും അവസരം;അക്ഷയ പോര്‍ട്ടല്‍ വഴിയും അപേക്ഷിക്കാം

ration card
ration card

പൊതു ജനങ്ങള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത ഓണ്‍ലൈൻ കേന്ദ്രങ്ങള്‍ വഴിയോ, (ecitizen.civilsupplieskerala.gov.in) അക്ഷയ പോർട്ടല്‍ വഴിയോ അപേക്ഷിക്കാം.

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇനിയും അവസരം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകള്‍ പി.എച്ച്‌.എച്ച്‌ വിഭാഗത്തിലേയ്ക്ക് തരം മാറ്റുന്നതിനുള്ള ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 വൈകിട്ട് അഞ്ച് വരെ നീട്ടി.അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കാം.

tRootC1469263">

പൊതു ജനങ്ങള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത ഓണ്‍ലൈൻ കേന്ദ്രങ്ങള്‍ വഴിയോ, (ecitizen.civilsupplieskerala.gov.in) അക്ഷയ പോർട്ടല്‍ വഴിയോ അപേക്ഷിക്കാം.

Tags