'വൈദ്യുതി പ്രതിസന്ധിക്ക് പെട്ടെന്നുള്ള പരിഹാരമില്ല, ദീര്‍ഘകാല പദ്ധതികള്‍ തന്നെയാണ് പരിഹാരം': പ്രതിസന്ധിക്ക് കാരണം മുന്‍സര്‍ക്കാരെന്ന് മന്ത്രി സണ്ണി ജോസഫ്

The delay in the Chief Minister's decision has tarnished his image: Sunny Joseph

അതിരപ്പിള്ളി പദ്ധതിയടക്കം ആലോചിക്കാം. വേനല്‍ക്കാലത്ത് ഉപയോഗം ഇരട്ടിയാകുമെന്നും മന്ത്രി വ്യക്തമാക്കി. 

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുന്‍ സര്‍ക്കാരെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധിക്ക് പെട്ടെന്നുള്ള പരിഹാരമില്ലെന്നും ദീര്‍ഘകാല പദ്ധതികള്‍ തന്നെയാണ് പരിഹാരമെന്നും സണ്ണി ജോസഫ് പറഞ്ഞു. 

അതിരപ്പിള്ളി പദ്ധതിയടക്കം ആലോചിക്കാം. വേനല്‍ക്കാലത്ത് ഉപയോഗം ഇരട്ടിയാകുമെന്നും മന്ത്രി വ്യക്തമാക്കി. 

Tags