രാജ്യത്ത് പാചക വാതക പ്രതിസന്ധിയില്ല, ചുരുക്കം ചില നിയന്ത്രണം മാറ്റം ; സുരേഷ് ഗോപി

Suresh Gopi clarifies that he himself applied gold plating to the Vaji Vahan on the Sabarimala flagpole; Mohanlal said he would give him two pavs

വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ ആലോചിക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു

രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ലെന്ന്  കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. ചുരുക്കം ചില നിയന്ത്രണങ്ങള്‍ വേണ്ടിവരുന്നു എന്നേയുള്ളൂ.

ഇന്നലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഓയില്‍ കമ്പനികളുടെയും യോഗം വിളിച്ചു.പ്രതിസന്ധി ഉണ്ടെന്നത് വ്യാജപ്രചരണം മാത്രമാണ്.അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് പോലും പാചക വാതകത്തിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്.വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ ആലോചിക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Tags