വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ഹ്രസ്വ ചിത്ര സംവിധായകനും സന്തോഷ് വര്‍ക്കിക്കും അലിന്‍ ജോസ് പെരേരക്കുമെതിരെ പരാതി നൽകി യുവതി
Updated: Aug 29, 2024, 13:33 IST
ഹ്രസ്വ ചിത്ര സംവിധായകൻ വിനീതിനും സോഷ്യല്‍ മീഡിയ താരങ്ങളായ സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍), അലിന്‍ ജോസ് പെരേര എന്നിവർക്കെതിരെയും പീഡന പരാതി നൽകി യുവതി. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയാണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
Also Read :- പൃഥ്വിരാജ് ദിലീപിന്റെ നോട്ടപ്പുള്ളി, താരസംഘടനയുടെ പ്രസിഡന്റാകാന്‍ അനുവദിക്കില്ല, പണി തുടങ്ങി
സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ എത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
ഇവരുൾപ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.