'വെനസ്വേലയില്‍ അമേരിക്ക നടത്തുന്നത് കൊടുംക്രൂരത'; അമേരിക്കക്കെതിരായ ചേരിയില്‍ ഇന്ത്യ നിലകൊള്ളണമെന്ന് കാന്തപുരം
Jan 5, 2026, 07:25 IST
കേരള മുസ് ലിം ജമാഅത്ത് സംഘടിപ്പിച്ച 'കേരള യാത്ര' കോഴിക്കോടെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെനസ്വേലയില്‍ അമേരിക്ക നടത്തുന്നത് കൊടുംക്രൂരതയാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. അമേരിക്കക്കെതിരായ ചേരിയില്‍ ഇന്ത്യ നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള മുസ് ലിം ജമാഅത്ത് സംഘടിപ്പിച്ച 'കേരള യാത്ര' കോഴിക്കോടെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">.jpg)