മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതി അക്രമാസക്തനായി

google news
hospital

മലപ്പുറത്ത് മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതി അക്രമാസക്തനായതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തിരൂരങ്ങാടിയില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
പരിശോധനയ്ക്കിടെ പൊലീസുകാരെ പ്രതി ആക്രമിക്കാന്‍ ശ്രമിച്ചു. പിന്നീട് പ്രതിയെ തോര്‍ത്തു മുണ്ടു ഉപയോഗിച്ച് കൈ പിറകിലേക്ക് കെട്ടിയ ശേഷമാണ് വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയത്.
 

Tags