സൈനികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
Feb 28, 2026, 11:37 IST
ഇയാള്‍ സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഡീ അഡിക്ഷൻ സെന്ററില്‍ ചികിത്സയും തേടിയിരുന്നു.
തിരുവനന്തപുരം: സൈനികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആമച്ചല്‍ ചന്ദ്രമംഗലം സ്വദേശി ഗിരീഷ് (37) നെയാണ് വീട്ടിലെ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ലാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രാജസ്ഥാനില്‍ സൈനികനായി സേവനമനുഷ്ഠിക്കുന്ന ഗിരീഷ്, കഴിഞ്ഞ രണ്ടുമാസമായി അവധിയിലായിരുന്നു.
tRootC1469263">ഇയാള്‍ സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഡീ അഡിക്ഷൻ സെന്ററില്‍ ചികിത്സയും തേടിയിരുന്നു.രണ്ട് മാസം മുൻപാണ് ഗിരീഷ് അവധിക്ക് നാട്ടിലെത്തുന്നത്. പിന്നീട് ഇയാള്‍ ലീവ് കഴിഞ്ഞ് ജോലിക്ക് തിരിച്ചുപോകാൻ തയ്യാറായിരുന്നില്ല. കുടുംബവുമായി ഇയാള്‍ പിണങ്ങി കഴിയവേയാണ് മരണം
.jpg)


