മഴ തുടരുന്നു ; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Nov 19, 2023, 07:52 IST

സംസ്ഥനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ മൂന്ന് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. അടുത്ത അഞ്ച് ദിവസം പൊതുവെ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്.