നിലവിലെ അവസ്ഥയ്ക്ക് ഉത്തരവാദിത്വം മുൻ സർക്കാരിനുമുണ്ട്; വൈദ്യുത പ്രതിസന്ധിയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

The previous government is also responsible for the current situation; Union Minister Suresh Gopi responds to the power crisis

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ മുൻ സർക്കാരുകൾക്കും ഉത്തരവാദിത്വമുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.യുഡിഎഫ് സർക്കാരിനെ വിമർശിക്കാനില്ലെന്നും, യുഡിഎഫ് സർക്കാരിനെ വിമർശിക്കാൻ സമയമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടായിട്ടില്ലല്ലോ എന്ന ചോദ്യത്തിന് കഴിഞ്ഞ പത്ത് വർഷം എന്തൊക്കെയുണ്ടായി എന്നതിന്‍റെ കണക്കു കൂടി പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു. യുഡിഎഫ് സർക്കാരിനെ വിമർശിക്കണം എന്ന രീതിയിലുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനു പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.

Tags