ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തെറ്റുകാര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കും ; എം എ ബേബി
Jan 4, 2026, 13:10 IST
സോണിയ ഗാന്ധിക്ക് നേരെ വിരല്‍ ചൂണ്ടാനില്ലെന്ന് വ്യക്തമാക്കിയ ബേബി പക്ഷേ പോറ്റി എങ്ങനെ അവിടെയെത്തിയെന്നും ചോദിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തെറ്റുകാര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമന്ന് എംഎ ബേബി. പോറ്റി പാരഡി മ്ലേച്ഛമെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു. സോണിയ ഗാന്ധിക്ക് നേരെ വിരല്‍ ചൂണ്ടാനില്ലെന്ന് വ്യക്തമാക്കിയ ബേബി പക്ഷേ പോറ്റി എങ്ങനെ അവിടെയെത്തിയെന്നും ചോദിച്ചു.
tRootC1469263">വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശവുമായി ബന്ധപ്പെട്ട്, അസ്വീകാര്യമായതിനെ തള്ളുമെന്നാണ് എംഎ ബേബി പ്രതികരിച്ചത്.
.jpg)


