സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളില്‍ കേരളം ആകുന്നു

The Left government signed the project; Chief Minister VD Satheesan says Kerala is a partner in PM Shri

ഏറെ നാളത്തെ ആവശ്യത്തിനൊടുവില്‍ ആണ് കേരള എന്നത് കേരളം എന്നായി മാറാന്‍ പോകുന്നത്.

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളില്‍ കേരള എന്നുള്ളത് കേരളം ആക്കി മാറ്റുന്നത് യാഥാര്‍ഥ്യത്തിലേക്ക്. പേരുമാറ്റലിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ റഫറന്‍സ് ഇന്ന് നിയമസഭ അംഗീകരിക്കും. ഏകകണ്ഠമായി അംഗീകരിച്ച ശേഷം പിന്നീട് ലോക്‌സഭയ്ക്ക് അയച്ചു കൊടുക്കും. ലോക്‌സഭ കൂടി പാസാക്കി കേന്ദ്രം വിജ്ഞാപനം ഇറക്കുന്നതോടെ സംസ്ഥാനത്തിന്റെ പേര് മാറ്റല്‍ യാഥാര്‍ത്ഥ്യമാകും. ശേഷം ഔദ്യോഗിക രേഖകളില്‍ കേരള എന്നത് കേരളം എന്നായി മാറും. 

ഏറെ നാളത്തെ ആവശ്യത്തിനൊടുവില്‍ ആണ് കേരള എന്നത് കേരളം എന്നായി മാറാന്‍ പോകുന്നത്.

Tags