'ഗ്യാസ് സിലിണ്ടര്‍' തുറന്നുവെച്ച് തീ കൊളുത്തി; മുൻ സൈനികൻ പൊള്ളലേറ്റ് മരിച്ചു
Updated: Jul 2, 2026, 12:03 IST
പാചക വാതക സിലിണ്ടർ തുറന്ന് കുഴല്‍ ശരീരത്തിലേക്ക് വച്ചാണ് തീ കൊളുത്തിയത്.
പാലക്കാട്: പാചക വാതക സിലിണ്ടർ തുറന്ന് കുഴല്‍ ശരീരത്തിലേക്ക് വച്ചാണ് തീ കൊളുത്തിയ മുൻ സൈനികൻ പൊള്ളലേറ്റ് മരിച്ച നിലയില്‍. ചെർപ്പുളശ്ശേരി പുലാശ്ശേരികുന്നത്ത് വീട്ടില്‍ നാരായണൻകുട്ടിയെ(76) ആണ് വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാചക വാതക സിലിണ്ടർ തുറന്ന് കുഴല്‍ ശരീരത്തിലേക്ക് വച്ചാണ് തീ കൊളുത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പട്ടാളത്തില്‍ 20 വർഷം സേവനം നടത്തിയ ശേഷമാണ് നാട്ടില്‍ സ്ഥിരതാമസം ആക്കിയത്. മരണത്തില്‍ പൊലീസ് കേസെടുത്തു.
.jpg)

