റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാറിടിച്ചു; ലോട്ടറി വില്പനക്കാരൻ മരിച്ചു

accident-alappuzha
accident-alappuzha

റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടുക്കി: റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാറിടിച്ചു; ലോട്ടറി വില്പനക്കാരൻ മരിച്ചു.പാലാ- തൊടുപുഴ റോഡില്‍ പിഴകിലാണ് അപകടം.ബംഗളാംകുന്ന് സ്വദേശി ജോസ് കെവി (60) ആണ് മരിച്ചത്.

റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

tRootC1469263">

Tags