നിയന്ത്രണംവിട്ട ബൈക്ക് വേലിക്കല്ലില്‍ ഇടിച്ചുമറിഞ്ഞു; രണ്ട് യുവാക്കള്‍ മരിച്ചു

d
d

സിനിമകണ്ട് ബത്തേരിയില്നിന്നു ഉന്നതികളിലേക്കു മടങ്ങുകയായിരുന്നു യുവാക്കള്

സുൽത്താൻബത്തേരി: നിയന്ത്രണംവിട്ട ബൈക്ക് വേലിക്കല്ലില് ഇടിച്ചുമറിഞ്ഞ് രണ്ട് യുവാക്കള് മരിച്ചു. നൂല്പ്പൂഴ കരിപ്പൂര് ഉന്നതിയിലെ സുനീഷ് (24), കല്ലൂര്ക്കുന്ന് ഉന്നതിയിലെ ബിജു (22) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 11 ഓടെ ദേശീയപാതയിലെ മൂലങ്കാവിലാണ് അപകടം.

tRootC1469263">

സിനിമകണ്ട് ബത്തേരിയില്നിന്നു ഉന്നതികളിലേക്കു മടങ്ങുകയായിരുന്നു യുവാക്കള്.താലൂക്ക് ഗവ.ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള് നടപടിക്രമങ്ങള് പൂര്ത്തിയാക്കി ബന്ധുക്കള്ക്ക് വിട്ടുകൊടുക്കും.

Tags