റിസോഴ്സ് പേഴ്സൺ” തസ്തികയിൽ താൽക്കാലിക നിയമനം

sedentary job

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ കീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും താലൂക്ക് വ്യവസായ ഓഫീസുകളിലുമുള്ള എം.എസ്.എം.ഇ ഫെസിലിറ്റേഷൻ സെന്ററിൽ “റിസോഴ്സ് പേഴ്സൺ” തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

നിയമന കാലാവധി ഒരു വർഷം. വിശദ വിവരങ്ങൾക്കും വിജ്ഞാപനത്തിനും www.cmd.kerala.gov.i

tRootC1469263">

Tags