കാറില്‍ ബമ്പര്‍ ഗാര്‍ഡ് വെച്ച ടാക്സി ഡ്രൈവര്‍ക്ക് 5000 രൂപ ഫൈന്‍
Jun 21, 2026, 12:05 IST
മോഡിഫിക്കേഷനില്‍ വമ്പന്‍ ഇളവുകള്‍ പ്രതീക്ഷിച്ചവര്‍ക്ക് വന്‍ നിരാശയായിരുന്നു ഫലം.
കാറില്‍ ബമ്പര്‍ ഗാര്‍ഡ് വെച്ച ടാക്സി ഡ്രൈവര്‍ക്ക് 5000 രൂപ ഫൈന്‍. ഷമീര്‍ ഖാലിദ് എന്നയാള്‍ക്കാണ് പിഴ നോട്ടീസ് ലഭിച്ചത്. അത്യാവശ്യം ആള്‍ട്രേഷന്‍ ആകാമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചെന്ന് ഷമീര്‍ ഖാലിദ് പറയുന്നു. ഫൈന്‍ അടക്കാന്‍ തയ്യാറാണ്. പക്ഷേ തുക കുറച്ചു നല്‍കണമെന്ന് ഷമീര്‍ ഖാലിദ് വീഡിയോയിലൂടെ ആവശ്യപ്പെട്ടു.
പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്. എന്നാല്‍ പിഴത്തുക കുറയ്ക്കാന്‍ പറ്റില്ലെന്നും സമയം നീട്ടി നല്‍കാമെന്നും എംവിഡി വ്യക്തമാക്കി.
മോഡിഫിക്കേഷനില്‍ വമ്പന്‍ ഇളവുകള്‍ പ്രതീക്ഷിച്ചവര്‍ക്ക് വന്‍ നിരാശയായിരുന്നു ഫലം.
.jpg)

