നാടിനെ നടുക്കിയ താനൂർ ബോട്ടപകടം : ബോട്ടുടമ അറസ്റ്റിൽ

google news
nasar

മലപ്പുറം: ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ താനൂർ ബോട്ടപകടത്തിൽ ബോട്ടുടമ അറസ്റ്റിൽ .താനൂർ സ്വദേശിയായ നാസർ ആണ് അറസ്റ്റിലായത് . നാസറിനെ കോഴികോട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാസറിന്‍റെ വാഹനം കൊച്ചിയിൽ പിടികൂടുകയും ചെയ്തിരുന്നു.

Tags