തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാർത്ഥിനി കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ
Updated: Nov 22, 2024, 22:25 IST
എറണാകുളം തോംപ്പുംപടി സ്വദേശിനിയാണ് മരിച്ച ആൻമരിയ
തളിപ്പറമ്പ : ഫിസിയോതെറാപ്പി വിദ്യാർത്ഥിനി കോളജ് ഹോസ്റ്റലിൽലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ, ലൂർദ്ദ് നഴ്സിംഗ് കോളജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആൻ മരിയയെയാണ് (22 ) മരിച്ചനിലയിൽ കണ്ടെത്തിയത്, തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം തോംപ്പുംപടി സ്വദേശിനിയാണ് മരിച്ച ആൻമരിയ.